gold smuggling case

Web Desk 1 year ago
Keralam

വെബ്‌സീരീസ് ചർച്ചയാണ് നടന്നത്, കോടികൾ വാഗ്ദാനം ചെയ്‌തെങ്കിൽ സ്വപ്‌ന തെളിവ് പുറത്തുവിടട്ടെ- വിജേഷ് പിളള

വെബ് സീരീസിന്റെ കാര്യം ചര്‍ച്ച ചെയ്യാനാണ് ബംഗളുരുവില്‍ പോയത്. സ്വപ്‌ന ഞങ്ങളുടെ ഹോട്ടലിലേക്ക് വന്നു. ഇപ്പോള്‍ അവര്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം വ്യാജമാണ്

More
More
Web Desk 1 year ago
Keralam

ആരോപണത്തിന്റെ പേരിലാണ് ജയിലില്‍ കിടന്നത്, സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം- എം ശിവശങ്കര്‍

2020 ജൂലൈ ഏഴിന് അവധിക്ക് അപേക്ഷിച്ചിരുന്നു. അന്ന് ഒരു വര്‍ഷത്തേക്ക് അവധിയില്‍ പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതാണ്. പിന്നീട് അവധി റദ്ദാക്കി സര്‍ക്കാര്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു

More
More
Web Desk 1 year ago
Keralam

സ്വപ്‌നാ സുരേഷ് ബാധ്യതയായി; പിരിച്ചുവിട്ട് എച്ച് ആര്‍ ഡി എസ്

സ്വപ്‌നാ സുരേഷിന് ജോലി നല്‍കിയതിന്റെ പേരില്‍ എച്ച് ആര്‍ ഡി എസ് ഭരണകൂട ഭീകരതയുടെ ഇരയായി മാറി. സ്വപ്‌നയോടൊപ്പം ജയിലില്‍നിന്ന് പുറത്തിറങ്ങിയ സ്വര്‍ണ്ണക്കടത്തുകേസിലെ കൂട്ടുപ്രതിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ സര്‍ക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച് ഉന്നത പദവിയില്‍ തുടരാന്‍ അനുവദിച്ചു.

More
More
Web Desk 1 year ago
Keralam

പണ്ട് വിഎസ് പറഞ്ഞതുപോലെ ഉളുപ്പ് വേണം എന്നാണ് മുഖ്യമന്ത്രിയോട് പറയാനുളളത്- കെ സുധാകരന്‍

സ്വപ്‌നാ സുരേഷ് ആരോപണങ്ങളുന്നയിച്ച് എട്ടുദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. വിഷയങ്ങള്‍ വഴിതിരിച്ചുവിടാനാണ് അദ്ദേഹം ശ്രമിക്കുന്നത്

More
More
Web Desk 1 year ago
Social Post

മുഖ്യമന്ത്രിയുടെ മറുപടിയാണ് കേരളത്തിന് കേള്‍ക്കേണ്ടത്, അത് ഞങ്ങള്‍ പറയിപ്പിക്കുകതന്നെ ചെയ്യും- കെ സുധാകരന്‍

ശ്രദ്ധ തിരിക്കലിന്റെ രണ്ടാം ഘട്ടമായി സോളാര്‍ കേസ് വിവാദ നായികയെ രംഗത്തിറക്കിയിട്ടുണ്ട്, അടുത്ത ഘട്ടത്തില്‍ ഏത് സഖാവിനെ രക്തസാക്ഷിയാക്കിയാണ് പുകമറ സൃഷ്ടിക്കുകയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്

More
More
Web Desk 1 year ago
Keralam

സ്വര്‍ണ്ണക്കടത്തുകേസില്‍ ഇ ഡി മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യംചെയ്യാത്തത് സിപിഎം-ബിജെപി ധാരണയുളളതുകൊണ്ട്- രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍ക്കാര്‍ ഇ ഡി, സി ബി ഐ പോലുളള ഏജന്‍സികളെ അവര്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത്. അവരെന്തുകൊണ്ടാണ് ആ ഏജന്‍സികളെ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാത്തത്

More
More
Web Desk 1 year ago
Keralam

വിമാനത്തിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; തള്ളിമാറ്റി ഇ പി ജയരാജന്‍

ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിമാനത്തിനുള്ളില്‍ വെച്ച് തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ശബരീനാഥാണ് പുറത്തുവിട്ടത്

More
More
Web Desk 1 year ago
Keralam

കറുത്ത മാസ്‌കും വസ്ത്രവും ധരിക്കരുതെന്ന നിലപാട് സര്‍ക്കാരിനില്ല- മുഖ്യമന്ത്രി

ഈ നാട്ടില്‍ വഴിനടക്കാനുളള സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിച്ചിട്ടില്ല. കേരളത്തില്‍ ഏതൊരാള്‍ക്കും അവര്‍ക്കിഷ്ടമുളള തരത്തില്‍ വസ്ത്രം ധരിക്കാനുളള അവകാശമുണ്ട്. കറുപ്പ് വസ്ത്രം ധരിക്കരുതെന്ന പ്രചാരണം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്

More
More
Web Desk 1 year ago
Keralam

സ്വര്‍ണ്ണക്കളളക്കടത്തിന്റെ മുഖ്യസൂത്രധാരനും ഒന്നാം പ്രതിയും മുഖ്യമന്ത്രി- രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ഒന്നാം നമ്പര്‍ ഭീരുവാണ്. അദ്ദേഹം പൊലീസിനും ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്പര്‍ ഭീരുവിനായി ഒരുക്കുന്നത്

More
More
Web Desk 1 year ago
Keralam

സ്വന്തം സുരക്ഷക്കായി രണ്ട് ബോഡിഗാര്‍ഡുകളെ നിയോഗിച്ച് സ്വപ്ന സുരേഷ്

സ്വപ്നയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുമുണ്ട്. അവര്‍ താമസിക്കുന്ന സ്ഥലത്തും ജോലി ചെയ്യുന്ന ആര്‍എസ്എസ് അനുകൂല സ്ഥാപനത്തിലും 24 മണിക്കൂറും പോലീസ് കാവല്‍ ഉണ്ട്

More
More
Web Desk 1 year ago
Keralam

'നവോത്ഥാന നായകനല്ല, അധോലോക നായകന്‍'- മുഖ്യമന്ത്രിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് ലീഗ്

ഊരിപ്പിടിച്ച വടിവാളുകള്‍ക്കിടയിലൂടെ നടന്നു എന്നൊക്കെ വീമ്പു പറയുന്ന ആളാണ്‌ കറുത്ത മാസ്കിനെ പോലും ഭയപ്പെടുന്നത്. എന്തിനാണിത്ര ബേജാറ്.

More
More
Web Desk 1 year ago
Keralam

മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ട ചങ്ക് പോയിട്ട് സിംഗിള്‍ ചങ്ക് പോലുമില്ല- കെ മുരളീധരന്‍

മുഖ്യമന്ത്രിക്ക് എല്ലാ ദിവസവും സുരക്ഷ കൂട്ടുന്നുണ്ട്. ഓരോ ദിവസവും സുരക്ഷ വര്‍ധിപ്പിച്ച് വര്‍ധിപ്പിച്ച് മുഖ്യമന്ത്രിയുടെ പല പരിപാടികള്‍ക്കും കാണികളില്ല.

More
More
Web Desk 1 year ago
Keralam

കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

പഴയ വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. കലാപവും സംഘര്‍ഷവും സൃഷ്ടിച്ച് രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാനാണ് ശ്രമം.

More
More
Web Desk 1 year ago
Keralam

ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നയാളല്ലേ, മുഖ്യമന്ത്രി എന്തിനാണ് പേടിക്കുന്നത്- വി ഡി സതീശന്‍

മുഖ്യമന്ത്രി എന്തിനാണ് ഇത്രയും സുരക്ഷയില്‍ പോകുന്നത്. എന്തിനാണ് ഇത്രയും വലിയ സുരക്ഷ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നത്. കോട്ടയത്തൊക്കെ ജനങ്ങളും പൊലീസും തമ്മില്‍ തര്‍ക്കം നടക്കുകയാണ്.

More
More
Web Desk 1 year ago
Politics

വിരട്ടാനൊന്നും നോക്കേണ്ട. ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ല - പിണറായി വിജയൻ

2021 ൽ വലിയ പടയൊരുക്കവും നുണ പ്രചാരണത്തിന്റെ മലവെള്ളപാച്ചിലുമുണ്ടായി. പ്രചരണത്തിന് നാട്ടിലെ നല്ല ഭാഗം പത്ര ദൃശ്യ മാധ്യമങ്ങളും കൂടി. പക്ഷേ ജനങ്ങൾ ഞങ്ങളെ മനസിലാക്കി

More
More
Web Desk 1 year ago
Keralam

സ്വര്‍ണ്ണകളളക്കടത്തിന്റെ ക്യാപ്റ്റനാണ് പിണറായി വിജയന്‍- രമേശ് ചെന്നിത്തല

ഇതെന്ത് നാടാണ്. കേരളത്തില്‍ ആദ്യമായാണോ സമരം ചെയ്യുന്നത്. സമരം ചെയ്താല്‍ കെ പി സി സി പ്രസിഡന്റിനെതിരെ കേസെടുക്കാന്‍ ആരാണ് നിര്‍ദേശം കൊടുത്തത്. അങ്ങെയാണെങ്കില്‍ എല്ലാവരെയും അറസ്റ്റ് ചെയ്യട്ടേ. ഞങ്ങളെല്ലാവരും പൂജപ്പുരയില്‍ പോയി കിടക്കാം.

More
More
Web Desk 1 year ago
Social Post

എന്റെ ക്രെഡിബിലിറ്റി തട്ടിക്കളിക്കാന്‍ സ്വപ്‌നയേയോ ഷാജിനെയോ അനുവദിക്കില്ല - എം വി നികേഷ് കുമാര്‍

സ്വപ്‌നാ സുരേഷിനെ ഒരിക്കലും ഞാന്‍ ഫോണില്‍ വിളിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ല. ഒരു വാര്‍ത്താ സോഴ്‌സ് എന്ന നിലയില്‍ വിളിക്കുന്നതിലോ കാണുന്നതിലോ തെറ്റില്ല

More
More
Web Desk 1 year ago
Keralam

ഉമ്മന്‍ചാണ്ടിക്ക് ഒരു നീതിയും പിണറായിക്ക് മറ്റൊരു നീതിയും പാടില്ല- വി ഡി സതീശന്‍

സത്യം അധികനാള്‍ ആര്‍ക്കും മൂടിവയ്ക്കാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സത്യം അറിയുക എന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ അവകാശമാണെന്നും സോളാര്‍ കേസ് നടന്ന കാലത്തെ പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ശൈലിയാണെന്നും തനിക്ക് തന്റേതായ ശൈലിയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

More
More
Web Desk 1 year ago
Keralam

രസതന്ത്രത്തിലെ ഇന്നസെന്റിന്റെ അവസ്ഥയിലാണ് ഞാന്‍- സ്വപ്‌നാ സുരേഷ്

ജീവന് ഭീഷണിയുണ്ട്, ജോലി ചെയ്യുന്ന സ്ഥാപനത്തിനും ഭീഷണിയുണ്ട്. എന്നെ ജോലിചെയ്ത് ജീവിക്കാന്‍ അനുവദിക്കണം. എന്നെ രാജ്യദ്രോഹിയാക്കി, ജയിലില്‍ വെച്ച് മാനസികമായി പീഡിപ്പിച്ചു

More
More
Web Desk 1 year ago
Keralam

സ്വപ്‌നയുടെ വെളിപ്പെടുത്തതില്‍ തുടരന്വേഷണത്തിനൊരുങ്ങി ഇ ഡി

സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് കളളപ്പണക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുളളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌നാ സുരേഷ് ഉന്നയിച്ചത്

More
More
Web Desk 1 year ago
Keralam

മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തി; ഗുരുതര ആരോപണവുമായി സ്വപ്‌നാ സുരേഷ്

എറണാകുളം കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.

More
More
Web Desk 2 years ago
Keralam

ദ്രോഹിക്കരുത്, ഞാനെന്റെ മക്കളെ വളര്‍ത്തിക്കോട്ടെ- സ്വപ്‌നാ സുരേഷ്

ജോലിക്കുവേണ്ടി ഒരുപാടുപേരെ സമീപിച്ചെങ്കിലും ജോലി തരാന്‍ പേടിയാണ് എന്നാണ് മിക്കവരും പറഞ്ഞത്. അനില്‍ എന്ന സുഹൃത്ത് വഴിയാണ് എച്ച് ആര്‍ ഡി എസിലെ ജോലി ലഭിച്ചത്.

More
More
Web Desk 2 years ago
Keralam

സ്വപ്നയുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാനില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മറ്റൊരു പുസ്തകമിറക്കും - എം. ശിവശങ്കര്‍

കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോള്‍ ആദ്യം വിളിച്ചത് ശിവശങ്കറിനെയായിരുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു. തന്‍റെ ജീവിതത്തിലെ പ്രധാനവ്യക്തിയായിരുന്നു ശിവശങ്കറെന്നും വി ആര്‍ എസ് എടുത്ത് ദുബായില്‍ പോയി താമസിക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നുവെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു

More
More
Web Desk 2 years ago
Keralam

എം ശിവശങ്കറിന്റെ ആത്മകഥ 'അശ്വത്ഥാമാവ് വെറും ഒരു ആന' ശനിയാഴ്ച്ച പുറത്തിറങ്ങും

ജയിലില്‍ കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങള്‍ പങ്കുവെച്ച് ജനുവരി 25-ന് എം ശിവശങ്കര്‍ പിറന്നാള്‍ദിന കുറിപ്പിട്ടിരുന്നു. ജയില്‍വാസം സ്വാതന്ത്ര്യത്തിന്റെ വില മനസിലാക്കിത്തന്നെന്നും യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് മനസിലായെന്നും ശിവശങ്കര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

More
More
Web Desk 2 years ago
Keralam

ജയില്‍വാസം സ്വാതന്ത്ര്യത്തിന്റെ വില മനസിലാക്കിത്തന്നു- എം ശിവശങ്കര്‍

ഇത്തവണയും പിറന്നാളിന് ആഘോഷങ്ങളൊന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ ജയില്‍ മുറിയിലെ തണുത്ത തറയിലായിരുന്നു. അന്ന് എന്റെ പിറന്നാള്‍ ഓര്‍ത്തിരുന്ന് ആശംസിക്കാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല

More
More
Web Desk 2 years ago
National

സ്വപ്‌നാ സുരേഷ് ജയില്‍ മോചിതയായി

25 ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ജാമ്യം, കേരളം വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്, എല്ലാ ഞായറാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം,

More
More
Web Desk 2 years ago
Keralam

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുളള സര്‍ക്കാരിന്റെ ശ്രമം കേരളത്തില്‍ വിലപ്പോവില്ല- രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാര്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്നതിന്റെ തെളിവാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയിക്കാനായി ജയിലില്‍ വച്ച് പ്രതിക്കുമേല്‍ ഉണ്ടായ സമ്മര്‍ദ്ദം. ജയില്‍ വകുപ്പും പൊലീസും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ ഇത് സംഭവിക്കില്ല.

More
More
Web Desk 2 years ago
Keralam

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ' യാണ് സിപിഎം - ഷാഫി പറമ്പില്‍

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ മാഫിയാ തലവന്‍ കൊടി സുനിയാണെങ്കില്‍ ഡിവൈഎഫ് ഐയ്ക്കും എസ്എഫ് ഐയ്ക്കും അത് ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയുമാണ് മാഫിയ തലവന്മാര്‍

More
More
Web Desk 2 years ago
National

വ്യാജപീഡന പരാതി: സ്വപ്നയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെത്തി ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു.

More
More
Web Desk 3 years ago
Keralam

ഇ.ഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

സ്വര്‍ണക്കടത്തുമായി ബന്ധപെട്ട് സ്വപ്ന സുരേഷിന്‍റെ മൊഴി പുറത്ത് വന്നതും, സരിത്തിന്‍റെ കത്തും, മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുക്കാന്‍ ആരൊക്കെയാണ് പ്രതികളെ നിര്‍ബന്ധിച്ചത് തുടങ്ങിയുള്ള കാര്യങ്ങളെല്ലാം കമ്മീഷന്‍ പരിശോധിക്കും.

More
More
Web Desk 3 years ago
Keralam

നട്ടാൽ കുരുക്കാത്ത നുണകൾ മൊഴികൾ എന്ന പേരിൽ പ്രചരിപ്പിക്കുന്നുവെന്ന് ശ്രീരാമകൃഷ്ണൻ

കെട്ടു കഥകൾ വരുന്നത് ആരുടെ താൽപര്യപ്രകാരമാണെന്നത് അന്വേഷിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

More
More
Web Desk 3 years ago
Keralam

മുഖ്യമന്ത്രിയുടെ പേരുപറയാന്‍ ഇഡി നിര്‍ബന്ധിച്ചു; ജഡ്ജിക്ക് പ്രതിയുടെ കത്ത്

അവര്‍ പറയുന്ന ചില കമ്പനികള്‍ എനിക്ക് അറിയില്ലെങ്കിലും അവയിലെല്ലാം മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പങ്കുണ്ടെന്ന് താന്‍ മൊഴിനല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ നിര്‍ബന്ധിച്ചതായും ഇങ്ങനെ മൊഴി നല്‍കിയാല്‍ ജാമ്യം ലഭിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സഹായം നല്‍കാമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും കത്തില്‍ പറയുന്നു.

More
More
Web Desk 3 years ago
Keralam

കള്ളപ്പണക്കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന ഹർജി ശിവശങ്കരൻ പിൻവലിച്ചു

കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് കേസ് പിൻവലിക്കുന്നത്.

More
More
Web Desk 3 years ago
Keralam

കള്ളപ്പണകേസിൽ ഇഡിയുടെ കുറ്റപത്രം റദ്ദാക്കണമെന്ന ശിവശങ്കരന്റെ ഹർജി കോടതി ഇന്ന് പരി​ഗണിക്കും

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ശിവശങ്കരൻ ഹർജി നൽകിയിരിക്കുന്നത്.

More
More
Web Desk 3 years ago
Keralam

സ്വർണകടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു; സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി

സരിത്ത് സ്വപ്ന കെ ടി റമീസ് എന്നിവർ ഉൾപ്പെടെ 20 പേരാണ് കേസിലെ പ്രതികൾ

More
More
News Desk 3 years ago
Politics

കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് കെ.ടി ജലീല്‍

മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം.

More
More
Web Desk 3 years ago
Keralam

സ്വപ്ന സുരേഷിനെ തൃശ്ശൂർ വിയ്യൂർ ജിയിലിലേക്ക് മാറ്റി

വിയ്യൂരിൽ വനിതകൾക്ക് അതിസുരക്ഷാ സെൽ ഇല്ലാത്തതിനാലാണ് കാക്കനാട്ടേക്ക് മാറ്റിയിരുന്നത്

More
More
Web Desk 3 years ago
Keralam

സ്വർണ കള്ളക്കടത്തിൽ ജനം ടിവി മേധാവിയെ ചോദ്യം ചെയ്യുന്നു; അറിയില്ലെന്ന് സുരേന്ദ്രൻ

സ്വപ്ന സുരേഷുമായി അനിൽ നമ്പ്യാർ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ

More
More
News Desk 3 years ago
Keralam

6 മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ശിവശങ്കറെ ഇഡിയും വിട്ടയച്ചു

കേസുമായി ബന്ധപ്പെട്ടു നേരത്തേ കസ്റ്റംസും എൻഐഎയും മണിക്കൂറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ജോലിയുടെ ഭാഗമായുള്ള മാനസികസമ്മർദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്ലാറ്റിലെ പാർട്ടികളിൽ പങ്കെടുത്തിരുന്നതെന്ന് ശിവശങ്കർ എൻഐഎയോട് വെളിപ്പെടുത്തി.

More
More
Web Desk 3 years ago
Keralam

സ്വര്‍ണ്ണക്കടത്ത്: സന്ദീപ്‌, സ്വപ്ന എന്നിവരെ എന്‍ഐഎ കോടതി റിമാണ്ട് ചെയ്തു

പ്രതികളുടെ ദേശ സുരക്ഷയെ ബാധിക്കുന്നതടക്കമുള്ള ബന്ധങ്ങളും മറ്റ് ഇടപാടുകളും അന്വേഷിക്കാന്‍ 10 ദിവസത്തെ കസ്റ്റഡിയാണ് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെടുക എന്നാണ് വിവരം.

More
More
Web Desk 3 years ago
Keralam

സ്വർണ കള്ളക്കടത്ത്: അന്വേഷണം നീങ്ങുന്നത് വൻ റാക്കറ്റിലേക്ക്

അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും

More
More
Web Desk 3 years ago
Keralam

സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കെന്ന് ചെന്നിത്തല

കേസിൽ അന്വേഷണം നേരിടുന്ന സ്ത്രീ എങ്ങിനെ ഐടി വകുപ്പിൽ ഉന്നതജോലി നേടിയെന്ന് അന്വേഷിക്കണമെന്ന് ചെന്നിത്തല

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More